സെപ്തംബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല ഐ ടി ക്വിസ് ഒക്ടോബര്‍ 4ലേക്ക് മാറ്റി. 2025-26 വര്‍ഷത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗദീപം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 29 വരെ ദീര്‍ഘിപ്പിച്ചു സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

General

{getBlock} $results={4} $label={General} $type={grid2} $color={#f1c40f}

Study Materials

{getBlock} $results={3} $label={Study Materials} $type={block2} $color={#3B3B98}

Spark

{getBlock} $results={7} $label={Spark} $type={block1} $color={#1B9CFC}

Scholarship

{getBlock} $results={5} $label={Scholarship} $type={block1} $color={#FD7272}

Income Tax

{getBlock} $results={5} $label={Income Tax} $type={col-right} $color={#e84393}

Noon Meals

{getBlock} $results={5} $label={Noon Meals} $type={col-left} $color={#82589F}

ICT Worksheets

{getBlock} $results={4} $label={ICT worksheets} $type={grid2} $color={#b71540}

KITE

{getBlock} $results={4} $label={KITE} $type={grid2} $color={#079992}

Department

{getBlock} $results={4} $label={Department} $type={grid2} $color={#4a69bd}

Video Tutorials

{getBlock} $results={4} $label={Video Tutorials} $type={grid2} $color={#78e08f}

Tutorials

{getBlock} $results={6} $label={Tutorials} $type={videos} $color={#eb2f06}

SSLC 2022

{getBlock} $results={5} $label={SSLC 2022} $type={block2} $color={#2C3A47}

തുടര്‍ന്ന് വായിക്കുക »

View all

SOCIAL SENSE

വായനയും, അതിലൂടെ രൂപപ്പെടുന്ന തെളിമയുള്ള ചിന്തകളും കുട്ടികളുടെ ബൗദ്ധിക വികാസത്തിന് കാരണമാകുന്ന…

SSLC English Notes-Unit 3 - WAR

പത്താം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ മൂന്നാം യൂണിറ്റിലെ WAR എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട…

SCHOOL SPORTS 2025-26

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള വിവിധ ഗെയിംസ് മല്‍സരങ്ങള്‍ ആരംഭിക്ക…

Std 9 :ICT Tutorials 2025 :Chapter 3 - Let’s Develop Software

2025 അധ്യയനവര്‍ഷത്തിലെ ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്‍തകത്തിലെ മൂന്നാം അധ്യായം സോഫ്‍റ്റ്വെയര്‍ നിര്…

Load More That is All