ഒമ്പതാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പരീക്ഷക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ട ഈ പോസ്റ്റ് തയ്യാറാക്കി നല്‍കിയത് നോര്‍ത്ത് പറവൂര്‍ ജി എച്ച് എസ് എസിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ് . ചുവടെ ലിങ്കില്‍ നിന്നും ശ്രീ വിമല്‍ സാര്‍ തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി.
