കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കി നല്‍കിയ പൊതുവിജ്ഞാന പംക്തിയാണ് പോയവാരവും പുത്തനറിവുകളും. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപ്രദമായ അറിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല ഏവര്‍ക്കും പ്രയോജനപ്രദമാണ്. ഓരോ ആഴ്‍ചയിലും നടക്കുന്ന പ്രധാന സംഭവ വികാസങ്ങളെ ചോദ്യോത്തര രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിച്ചുന്ന ഈ പംക്തി സ്കോളര്‍ഷി്പ്പ് പരീക്ഷകളിലും ക്വിസ് മല്‍സരങ്ങളിലുമൊക്കെ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായേക്കും. എല്ലാ തിങ്കളാഴ്‍ചകളിലും തൊട്ട് മുന്‍ ആഴ്ചകളിലെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ചുവടെ ലിങ്കുകളില്‍ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് നന്ദി
