ആറാം ക്ലാസ് ഗണിതത്തിലെ വിവിധ അധ്യായങ്ങള്‍ വളരെ ലളിതമായ രീതിയില്‍ വീഡിയോ ട്യൂട്ടോറിയലുകളായി തയ്യാറാക്കി അവതരിപ്പിക്കുന്നത് വിദ്യാഭ്യാസ വകുപ്പില്‍ പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണറായിരുന്ന ശ്രീ രാഘവന്‍ സാറാണ്. സാറിന്റെ യുട്യൂബ് ചാനല്‍ വഴി പ്രസിദ്ധീകരിച്ച വിവിധ അധ്യായങ്ങളിലെ വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍.
