2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Showing posts with the label ICT

എസ് എസ് എല്‍ സി IT Exam Tips

Feb 24 ന് ആരംഭിക്കുന്ന ഐ ടി പ്രാക്‌ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട യൂസര്‍ ഗൈഡിലും  നിര്‍ദ്ദ…

IT Practical Questions & Video Tutorials

പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി. മോഡല്‍ പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ പ…

SSLC IT Model Practical Sample Questions

SSLC Model IT Practical പരീക്ഷ അടുത്താഴ്‌ച ആരംഭിക്കാനിരിക്കെ കൈറ്റ് പ്രസിദ്ധീകരിച്…

IT MIDTERM EXAM 2019 - Video Tutorials

ഐ ടി ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോ ട്യൂട്ടോറിയലുകള്‍ ആക്ക…

ICT Version of VIDYA JYOTHI ENGLISH

തിരുവനന്തപുരം ഡയറ്റ്  പുറത്തിറക്കിയ SSLC വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് പഠന പാക്കേജ് വിദ്യാജ…

Load More That is All