അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ അറിയാം- ക്ലാസ് 10-സമഗ്ര ചോദ്യശേഖരം



പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -2 ( യൂണിറ്റ്-9 ) ലെ  ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെ അറിയാം   എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി  കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരം ആണ് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി


പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് പ്രസിദ്ധീകരിച്ച സമഗ്രചോദ്യശേഖരങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍ 

Post a Comment

Previous Post Next Post