പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങളെ വളരെ ലളിതമായ രീതിയില്‍ റിവിഷന്‍ സമയത്ത് ഉപകാരപ്പെടുന്ന രീതിയില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് GHSS North Paravur സ്കൂളിലെ ശ്രീ വിമല്‍ വിന്‍സെന്റ് സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വിന്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി