NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗണിത ചോദ്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുന്നതിന് സഹായകരമായ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയിരിക്കുന്നത് മുന്‍ പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാറാണ്. വളരെ ലളിതമായ രീതിയില്‍ ഗണിത ചോദ്യങ്ങള്‍ പരിശീലിക്കുന്നതിന് ഏറെ പ്രയോജനപ്രദമാണ് ഇവ . ഇത് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന സാറിന് അഭിനന്ദനങ്ങള്‍.
