പത്താം ക്ലാസ് ഫിസിക്‍സ് & കെമിസ്‍ട്രി പരീക്ഷകള്‍ക്ക് D+ ഗ്രേഡ് ലഭിക്കുന്നതിന് അനുയോജ്യമായ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് പെരിങ്ങോട് എച്ച് എസ് എസിലെ ശ്രീ രവി പി സാറാണ്. റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായ ഈ പോസ്റ്റ് ബ്ലോഗുമായി ഷെയര്‍ ചെയ്‍ത രവി സാറിന് ബ്ലോഗിന്റെ നന്ദി.
