SSLC ഐ ടി പരീക്ഷയുമായി ബന്ധപ്പെട്ട് KITE പ്രസിദ്ധീകരിച്ച IT പ്രാക്ടിക്കല്‍ പരീക്ഷാ മാതൃകാ ചോദ്യങ്ങളാണ് ചുവടെ ലിങ്കുകളില്‍. Theory & Practical പരീക്ഷകളുടെ മാതൃകാ ചോദ്യങ്ങളില്‍ ആദ്യം പ്രസിദ്ധീകരിച്ച മലയാളം മീഡിയം ചോദ്യങ്ങള്‍ ചുവടെ ലിങ്കില്‍ . പരിശീലനത്തിനാവശ്യമായ Images & Document ഫോള്‍ഡറുകളും ചുവടെ. തുടര്‍ന്നുള്ളവ പ്രസിദ്ധീകരിക്കുന്ന മുറക്ക് ഉള്‍പ്പെടുത്തും
