എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

IT Materials

വിദ്യാലയങ്ങളിലെ ഐ ടി പഠനവുമായി ബന്ധപ്പെട്ട വിശദാംങ്ങളാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

2017-18 വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളുടെ ശേഖരവും ഉത്തരങ്ങളുചെ സൂചനകളും ശേഖരിച്ച് വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ നല്‍കിയതാണ് ചുവടെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്.
കുണ്ടൂര്‍കുന്ന് TSNMHS IT Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയത്
  • IT Model Theory Questions(Objective)      : Mal : Eng : Tamil
  • IT Model Theory Questions(Short Answer): Mal : Eng : Tamil
  • IT Model Practical Questions(Practical)    : Mal : Eng : Tamil

 കോഴിക്കോട് മുക്കം MKH MMO VHSSലെ അധ്യാപി ശ്രീമതി ധന്യ ഡേവിസ് തയ്യാറാക്കി നല്‍കിയത്
  • Click Here to Download IT Practical Questions& Answers Web Designing 
  • Click Here to Download IT Practical Questions& Answers Python
  • Click Here to download a worksheet on Mail Merge 
 പയ്യോളി GVHSS ലെ SITC ശ്രീ പി സൈനുദ്ദീന്‍ സാറും Joint SITC ശ്രീമതി അബിദ ടീച്ചറും ചേര്‍ന്ന് ശേഖരിച്ച തിയറി പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍
  • Click Here to Download IT Theory Questions with Answers
  • Click Here to Download IT Practical Questions & Hints for Solution

SSLC IT Exam Sample Questions

2017-18 വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷക്കും ഐ ടി പൊതു പരീക്ഷക്കും വേണ്ടി IT@School പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യങ്ങള്‍ ചുവടെ ലിങ്കുകളില്‍
Sample questions for Model and SSLC IT Examination 2017-18

    Theory   -  English | Malayalam | Tamil | Kannada 
    Practical - English | Malayalam | Tamil | Kannada  
                       Documents      |         Images

വീഡിയോ ട്യൂട്ടോറിയലുകള്‍ 
Class X 
Synfig Animation : Video 1: Video 2: Video 3: Video 4: Video 5
Sunclock : Video1 : Video2 : Video3
Database: Video1 : Video2  
QGis : Video1 : Video2 : Video3 : Video4 : Video5 : Video6

ഐ ടി പരീക്ഷാ റിസള്‍ട്ട് എക്‌സ്പോര്‍ട്ട് പരിഹാരം
ചില കമ്പ്യൂട്ടറുകളില്‍ ഐ.ടി. പരീക്ഷയുടെ റിസള്‍ട്ട് എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍ 'Practical marks of register number(s) .... not entered. Please enter the marks and export' എന്ന നിര്‍ദ്ദേശം പ്രത്യക്ഷപ്പെടുകയും സ്കോര്‍ നല്‍കുന്നതിനുവേണ്ടി പ്രസ്തുത രജിസ്റ്റര്‍ നമ്പര്‍ നല്‍കുമ്പോള്‍ 'Evaluation of the student has already done' എന്ന സന്ദേശം പ്രത്യക്ഷപ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 
ഈ പ്രശ്നം പരിഹരിക്കുന്നതിനായി 'itexam-export-fix_16.1_all.deb' എന്ന പേരില്‍ ഒരു deb ഫയല്‍ ഇതിനു മുമ്പ് അയച്ചിരുന്നു. 
പ്രാക്ടിക്കല്‍ ഭാഗത്ത് മെയില്‍ മെര്‍ജിനു വേണ്ടി ഉപയോഗിക്കുന്ന ഡോക്യുമെന്റുകളില്‍ തകരാറ് ഉള്ളതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇതിനുള്ള പരിഹാരവും കൂടി ഉള്‍പെടുത്തി തയ്യാറാക്കിയ പുതിയ Patch File മെയിലില്‍
ഇത്തരം കമ്യൂട്ടറുകളിലെ റിസള്‍ട്ട് എക്‌സ്പോര്‍ട്ട് ചെയ്യാതെ Filesystem-> optക്കകത്തുള്ള result backup നകത്ത് നിന്നും ഏറ്റവും അവസാന തീയതിയിലുള്ള File കോപ്പി ചെയ്ത് import ചെയ്താലും മതി

ICT Text Book STD 8 .9 & 10
Malayalam Meduim :-       STD VIII   |     STD IX      |        STD X 

English Medium      :-      STD X       |     STD IX      |      STD VIII  

ICT Teacher Text -   STD 9 & 10 :-   1. STD 9             2. STD 10

ICT Practical worksheet:-         STD IX     |       STD X
IT Examination 2016-17 - Sample questions


  •  പത്താം ക്ലാസിലെ ഐ ടി പ്രാക്ടിക്കല്‍ ചോദ്യ പേപ്പറിലെ Python, Web Designing എന്നിവയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ഇവിടെ

    Python, Web Designing ഇവ Text Editorലും Idleലും തയ്യാറാക്കിയത് ഇവിടെ

Second Term IT Examination 2016-17 (HS Section):-CIRCULAR

പത്താം ക്ലാസ് ഐ ടി പാഠപുസ്കത്തിലെ നാലാമത്തെ  അധ്യായവുമായി ബന്ധപ്പെട്ട രണ്ട് വർക്ക് ഷീറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ആദ്യ മൂന്ന് അധ്യായവുമായി ബന്ധപ്പെട്ട  എട്ട്  വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി തന്ന എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷ് തന്നെയാണ് ഈ വര്‍ക്ക് ഷീറ്റുകളും തയ്യാറാക്കിയിരിക്കുന്നത് . ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോ‍ഡ്‌ ചെയ്തെടുക്കാവുന്നതാണ്.
Click here to Download IT Worksheet 9
Click here to Download IT Worksheet 10

IT പാഠപുസ്തകത്തിലെ ആദ്യ മൂന്ന് അധ്യായങ്ങളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് പ്രസിദ്ധീകരിച്ച വര്‍ക്ക് ഷീറ്റുകള്‍.
വര്‍ക്ക്ഷീറ്റ് 1 ലോഗോ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 2 അക്ഷരങ്ങള്‍ കമാനാകൃതിയില്‍
വര്‍ക്ക്ഷീറ്റ് 3 സോസര്‍ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 4 കപ്പ് നിര്‍മ്മാണം 
വര്‍ക്ക്ഷീറ്റ് 5 Mail-Merge
വര്‍ക്ക്ഷീറ്റ് 6 Styles & Formatting 

വര്‍ക്ക്ഷീറ്റ് 7 കാസ്കേഡിങ്  style sheet ഉള്‍പെടുത്തി വെബ്പേജ്.
വര്‍ക്ക്ഷീറ്റ് 8 കാസ്കേഡിങ്  style sheet ലിങ്ക് ഉള്‍പെടുത്തി വെബ്പേജ്.

എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ ദയവായി അറിയിക്കുക.. Ph:9447266464
 
Screen Resolution Problem in WIPRO LAPTOP
 
ഐ ടി @ സ്കൂള്‍ വിതരണം ചെയ്ത പുതിയ OS, UBUNTU 14.04 വിപ്രോ ലാപ്‌ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്ക്രീന്‍ റസൊല്യൂഷന്‍ 640x480 മാത്രമാണ് ലഭിക്കുന്നത് .Grub Customizer ഉപയോഗിച്ച് ഇത് 1024x768 ലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനക്രമം ഇവിടെ
പെന്‍ഡ്രൈവുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഉബുണ്ടുവില്‍ Read Only ആയാണ് തുറക്കുന്നതെങ്കില്‍ 
പെന്‍ഡ്രൈവ് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തതിന് ശേഷം Terminal Windowയില്‍ (Application-‍>Accessories -> Terminal) ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുക. നീല നിറത്തില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ Copy-Paste ചെയ്താലും മതി
  • run sudo su (so that you won't type your password all the time) 
  • run df -Th(to see where your USB stick is mounted) 
  • unmount your USB stick 
  • run dosfsck on the device you saw from your previous command. Example: dosfsck dosfsck /dev/sdc1 (ഇവിടെ scc1 എന്നതിന് പകരം ഇതിന് മുന്‍ സ്റ്റെപ്പ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലഭിക്കുന്ന പേരാണ് നല്‍കേണ്ടത്)
  • remove and attach again your USB stick 
problem should be solved now.
ഉബുണ്ടുവില്‍ ROOT PASSWORD മാറ്റുന്നതിന് 

ലാബുകളില്‍ ഉപയോഗിക്കുന്ന പല കമ്പ്യൂട്ടറുകളിലും യൂസര്‍ പാസ്‌വേര്‍ഡ് പലതായിരിക്കും ഇത് പലപ്പോഴും പരീക്ഷാ സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായി ലാബിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഒരേ റൂട്ട് പാസ്‌വേര്‍ നല്‍കുന്നത് നന്നായിരിക്കും . ഉബുണ്ടുവിലെ Root Password മാറ്റുന്നതെങ്ങനെ എന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു
Application-Accessories-Terminal തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്യുക 
  • sudo passwd 
  • തുറന്ന് വരുന്ന ജാലകത്തില്‍ user password ടൈപ്പ് ചെയ്ത് enter ചെയ്യുക. 
  • പുതുതായി നല്‍കാനുദ്ദേശിക്കുന്ന Root password ടൈപ്പ് ചെയ്ത് enter ചെയ്യുക(2തവണ).

2 Comments