എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കുന്ന പഠന പ്രവര്‍ത്തനങ്ങളില്‍ Europe on the World Map എന്ന അധ്യായത്തിലെയും Feudalism and the Medieval World എന്ന പാഠഭാഗത്തിലെയും പരീക്ഷക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യോത്തരങ്ങളാണ് ചുവടെ ലിങ്കുകളില്‍ ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വില്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി.
