പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായികള്‍ ലഭ്യമായതി ചുവടെ ലിങ്കുകളില്‍ ,2026 ലെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി തയ്യാറാക്കിയ ഈ പഠന പ്രവര്‍ത്തനങ്ങള്‍ റിവിഷന്‍ സമയത്ത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിനും വിജയശ്രീ ടീമിനും ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
