അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ- പത്തനതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍,കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(ആഗസ്റ്റ് 3 -തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ജനാധിപത്യം -ഒരു ഇന്ത്യന്‍ അനുഭവം-ക്ലാസ് 10- സമഗ്രചോദ്യശേഖരം

   

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം -1 ( യൂണിറ്റ്-8 ) ലെ ജനാധിപത്യം- ഒരു ഇന്ത്യന്‍ അനുഭവം  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി  കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ ടി പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരം ആണ് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി


പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് പ്രസിദ്ധീകരിച്ച സമഗ്രചോദ്യശേഖരങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍ 

Post a Comment

Previous Post Next Post