സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട് വിവിധ കാലയളവില്‍ ഇറങ്ങിയ സര്‍ക്കുലറുകളുടെയും ഓര്‍ഡറുകളുടെയും സംഗ്രഹമാണ് ഈ പേജില്‍
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെയും തസ്‌തികകളുടെയും വിശദാംശങ്ങള്‍ ഇവിടെ
Kerala Education Act & Rules Here
അനുവദിക്കാവുന്ന ഡിവിഷനുകളുമായി ബന്ധപ്പെട്ട് KER ല്‍ വിശദീകരിച്ചിരിക്കുന്നത്
1. The strength of teaching staff of Lower Primary schools shall be fixed in accordance with the following principles:-
(a) in every school working on shift system there shall be -(i) one post of Headmaster; and
- (ii) the number of Lower Primary School Assistants shall be equal to one half of the total number of divisions in the standards working on shift system reduced by one, fraction, if any, being counted as one; plus the number of divisions in standards working on non- shift basis. (
(b) In schools which do not work on shift system, there shall be-
- (i) One post of Headmaster; and
- (ii) As many posts of Lower Primary School Assistants as the number of class divisions reduced by one.
(c)
To the number arrived at as per (a) or (b) above, the number of
sanctioned posts of specialist teachers shall be added and the resulting
figures shall be the total number of teachers to whom salary may be
paid
2.
Notwithstanding anything contained in any other rule in this Chapter no
post of Specialist Teacher shall be allowed to continue in any Lower
Primary School or Lower Primary Section of Upper Primary or High School
except for the continuance of the qualified teachers who were actually
holding the said post on the Sixth day of March, 1979.
Provided
that the Specialist Teachers appointed in Lower Primary Schools or
Lower Primary Sections of Upper Primary Schools or High Schools after
the 6th day of March, 1979 and whose appointments were approved shall be
allowed to continue as such till their retirement, resignation, death
or transfer and the posts of such Specialist Teachers shall be allowed
to continue for their such continuance till they vacate the posts.”- തസ്‌തിക നിര്‍ണ്ണയം -നിയമനാംഗീകാരം പുതിയ നിര്‍ദ്ദേശങ്ങള്‍ (19.02.2020ല്‍ സമര്‍പ്പിച്ചത്) ഇവിടെ
- സമന്വയ 2019 -20 -വർഷത്തെ തസ്തിക നിർണയ ഫയലുകൾ പരിശോധന നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഇവിടെ
- തസ്തികനിർണ്ണയം 2019 -20 -അപ്പീൽ -" സമന്വയ " വഴി മാത്രമായി പരിഗണിക്കുന്നത് സംബന്ധിച്ച് നിർദേശം (31.08.2019) ഇവിടെ
- പാർട്ട് ടൈം തസ്തിക ഫുൾ ടൈം ആയി മാറുമ്പോൾ അധിക തസ്തികയാകുന്നില്ല എന്നതിനുള്ള സ്പഷ്‌ടീകരണം (14.08.2019) ഇവിടെ
- തസ്തികനിർണ്ണയം 2019 -20 - തസ്‌തിക നഷ്ടമായ അധ്യാപക അനധ്യാപകരെ നിലനിര്‍ത്തല്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം കുറച്ചത് സംബന്ധിച്ച ഉത്തരവ് (25.07.2019) ഇവിടെ
- 2019-2020 അധ്യയനവർഷം തസ്തിക നഷ്ടം സംഭവിക്കുന്ന അധ്യാപക അനധ്യാപകരെ നിലനിർത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ -ഉത്തരവ്(23.07.2019) ഇവിടെ
- തസ്തികനിർണ്ണയം 2019 -20 സംരക്ഷിതജീവനക്കാരുടെ പുനര്‍ വിന്യാസം സംബന്ധിച്ച 17.07.2019 ലെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
- പൊതുവിദ്യാഭ്യാസം - ജീവനം - സമന്വയ വഴിയുള്ള തസ്‌തികനിര്‍ണ്ണയം 2019-20 സംബന്ധിച്ച ഉത്തരവ് ഇവിടെ
- സമന്വയ വഴിയുള്ള തസ്‌തിക നിര്‍ണ്ണയം 2019-20 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (26.06.2019) ഇവിടെ
- 2018-19 വര്‍ഷം തസ്തിക നഷ്ടമാകുന്ന അനദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടി മാത്രം അനദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡമായ 1500 കുട്ടികള്‍ എന്നത് 1200 ആയും 700 എന്നത് 500 ആയും കുറച്ച് ഉത്തരവ് ഇവിടെ
- Staff Fixation -Sanction of Appointment - Uneconomic Schools(01.08.2016)- Here
- സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സംരക്ഷണം അധ്യാപക-വിദ്യാര്‍ഥി അനുപാതം പുനക്രമീകരിച്ച 07.09.2017ലെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
- ഭാഷാധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച് 26.12.2016 ലെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ
- RMSA പദ്ധതി പ്രകാരം ഹൈസ്‌കൂളായി ഉയര്‍ത്തിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്ത് അധ്യാപക അനധ്യാപകതസ്‌തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് ഇവിടെ
- Reservation for physically challenged candidates for vacancies in Aided School under General Education Department Here
- Teachers Bank & Staff Fixation -Guidelines (23.12.2014) Here