FLASH NEWS

പാലക്കാട് ജില്ലയിലെ സംരക്ഷിതാധ്യാപകരുടെ പുനര്‍വിന്യാസം പുതിയ ഉത്തരവ് ചുവടെ. SSLC പരീക്ഷക്കാവശ്യമായ മെയിന്‍/Additional Sheets/CV Cover ഇവക്കുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാനുള്ളവര്‍ ആഗസ്ത് 27നകം നല്‍കണമെന്ന് നിര്‍ദ്ദേശം. Daily Wages ജീവനക്കാരുടെ ശമ്പളബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യറാക്കുന്ന വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ. സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍.വിവിധ തസ്തികകളിലേക്കുള്ള പ്രമോഷനുമായി ബന്ധപ്പെട്ട DPCയോഗത്തില്‍ വിവിധ കാരണങ്ങളാല്‍ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന ഉദ്യോഗസ്ഥരുടെ/അധ്യാപകരുടെ ലിസ്റ്റ് ഡൗണ്‍ലോഡ്‌സില്‍. അപാകതകള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. 2006-2010 വര്‍ഷത്തെ സീനിയര്‍ ക്ലര്‍ക്കുമാരുടെ 1 മുതല്‍ 100 വരെയുള്ള റാങ്കുകാരുടെ സ്ഥാനക്കയറ്റത്തിനി വേണ്ടി സര്‍വീസ് കാര്‍ഡ് തയ്യാറാക്കുന്നതിനായി നിശ്ചിത പ്ൊഫോര്‍മയില്‍ തയ്യാറാക്കി ആഗസ്ത് 31നകം DDE ഓഫീസില്‍ നല്‍കണമെന്ന് DPI നിര്‍ദ്ദേശം സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. SSLC 2017 പുതിയ സെന്ററുകള്‍ക്കും ക്ലബ്ബിങ്ങ് സെന്ററുകള്‍ക്കുമുള്ള അപേക്ഷ ക്ഷണിച്ചു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 5. 1/9/2016 മുതല്‍ പുതുക്കിയ നിരക്കിലുള്ള GIS Premium ആണ് നല്‍കേണ്ടതെന്ന് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം. പുതിയനിരക്കുടങ്ങിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. 2014-15 വര്‍ഷം Incentive to Girls Scholarshipന് അപേക്ഷിച്ച വിദ്യാര്‍ഥിനികളുടെ ഇക്കഴിഞ്ഞ SSLC പരീക്ഷയുടെ രജിസ്റ്റര്‍ നമ്പറും വിജയിച്ചോ പരാജയപ്പെട്ടോ എന്നതും ആഗസ്ത് 31നകം സ്കോളര്‍ഷിപ്പിനുള്ള സൈറ്റിലെ NSIGSE 2014-15 എന്ന ലിങ്കില്‍ രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം ഡൗണ്‍ലോഡ്‌സില്‍. 2015-16 വര്‍ഷത്തെ മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായവരില്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായവരുടെ ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ തിരുത്തി ഡൗണ്‍ലോഡ്‌സില്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ തയ്യാറാക്കി ആഗസ്ത് 20ന് മുമ്പ് scholarshipdpi@gmail.com എന്ന വിലാസത്തില്‍ നല്‍കണമെന്ന് DPI നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍.പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍Deployment of Protected Teachers [Palakkad] New Order
‍ICT DETAILS OF Govt/Aided Schools
‍INSPIRE AWARD
‍Provisional Seniority List of Protected Teachers (Palakkad)
‍Daily Wages Salary Processing in SPARK
‍PALAKKAD REVENUE DISTRICT GAMES
‍TIME TABLE FIRST TERMINAL EXAM
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍NTSE/NMMS Exam 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



PSC മുഖേന നിയമനം ലഭിച്ച പാലക്കാട് ജില്ലയിലെ നിയമനം ലഭിച്ച അധ്യാപകരുടെ സര്‍വീസ് വേരിഫിക്കേഷന്‍ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍. പ്രസ്തുത അധ്യാപകര്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് DDE നിര്‍ദ്ദേശം. 2016-17 വര്‍ഷത്തെ ഇന്‍സ്പെയര്‍ അവാര്‍ഡിനുള്ള അപേക്ഷകള്‍ എല്ലാ പ്രധാനാധ്യാപകരും ഓണ്‍ലൈനായി www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്ന് DDE അറിയിക്കുന്നു

സംസ്കൃതദിനവുമായി ബന്ധപ്പെട്ട് അധ്യാപക്ര‍ക്കുള്ള രചനാ മല്‍സരങ്ങള്‍ക്കുള്ള രചനകള്‍ ആഗസ്ത് 23നകം വിദ്യാഭ്യാസഡയറക്ടറേറ്റില്‍ നല്‍കണമെന്ന നിര്‍ദ്ദേശം

ജനുവരി എട്ടിന് നടക്കുന്ന നവോദയ വിദ്യാലയപ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം 16/9/22016.AEOകളില്‍ നിന്നും ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ DDEയിലെത്തിക്കേണ്ട അവസാനതീയതി 22/9/16

DEO PALAKKAD
ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ തികയാത്ത വിദ്യാലയങ്ങള്‍ ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ 11.30 വരെയുള്ള സമയത്തിനകം BEM സ്കൂളില്‍ നിന്നും കൈപ്പറ്റണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ക്ലസ്റ്ററില്‍ പങ്കെടുക്കാത്ത അധ്യാപകരുടെ പേര് വിവരം വിശദീകരണം സഹിതം 29ന് ഉച്ചക്ക് മുമ്പായി നല്‍കണമെന്ന് DEO

ആഗസ്ത് 18ന് എല്ലാ വിദ്യാലയങ്ങളിലം സംസ്കൃതദിനം സമുചിതമായി ആഘോഷിക്കണമെന്ന് DEO നിര്‍ദ്ദേശം



DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല ചോദ്യ പേപ്പര്‍ വിതരണം ശനിയാഴ്ച

മെയ് 24ന് നല്‍കിയ മെയിലിലെ അധ്യാപകരുടെ വിവരങ്ങളടങ്ങിയ പ്രൊഫോര്‍മ ഇതേവരെ നല്‍കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് DEO

റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസിനുള്ള ഡേറ്റാ എന്‍ട്രി സെപ്തംബര്‍ 26നകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം

മൂന്ന് മാസത്തില്‍ കൂടുതലുള്ള ഒഴിവില്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിശദാംശങ്ങള്‍ നിശ്ചിത മാതൃകയില് തയ്യാറാക്കി രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് DEO.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഇംബ്ലിമെന്റിങ്ങ് ഓഫീസര്‍മാരായി ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം നല്‍കണമെന്ന് DEO

കര്‍ഷകദിനമായ ചിങ്ങം ഒന്ന് വിദ്യാലയങ്ങളില്‍ ജൈവപാര്‍ക്കുകളുടെ ആരംഭം കുറിച്ചു കൊണ്ട് ആചരിക്കണമെന്ന DPI നിര്‍ദ്ദേശം ഡൗണ്‍ലോഡ്‌സില്‍

ഒറ്റപ്പാലം വി്ദ്യാഭ്യസജില്ലയിലെ എല്ലാ എയ്ഡഡ് സ്കൂളുകളും വിദ്യാഭ്യാസകലണ്ടറിന്റെ വില Rs23 ഉടന്‍തന്നെ A5 സെക്ഷന്‍ ക്ലര്‍ക്ക് ശ്രീ സുജിത്തിനെ ഏല്‍പ്പിക്കേണ്ടതാണെന്ന് DEO

2015-16 വര്‍ഷത്തെ Sanskrit Scholarship, Muslim/Nadar/Anglo-Indian Scholarship ഇവയുടെ Utilization സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO

2017 മാര്‍ച്ചിലെ SSLC പരീക്ഷക്ക് വയസിളവ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി രക്ഷകര്‍ത്താവിന്റെ 5രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ, അസല്‍ജനനസര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , പ്രധാനാധ്യാപകരന്റെ കവറിങ്ങ് ലെറ്റര്‍ എന്നിവ സഹിതം ഓഗസ്റ്റ് 15നകം DEOയിലെത്തിക്കണമെന്ന് DEO അറിയിക്കുന്നു



DEO MANNARKKAD
cണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങളിലെ 9,10 ക്ലാസുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണം 26ന് DEO ഓഫീസില്‍ .അട്ടപ്പാടി മേഖലയിലുള്ള സ്കൂളുകൾ രാവിലെ 10 നും 11 നും ഇടക്കും, അലനല്ലൂർ - എടത്തനാട്ടുകര മേഖലയിലെ സ്കൂളുകൾ 11 നും 12 നും ഇടയിലും കരിങ്കല്ലത്താണി-കുണ്ടൂർക്കുന്ന് മേഖലയിലുള്ളവർ 12 നും 1 നും ഇടയിലും കരിമ്പ -കാരാകുറുശ്ശി - തച്ചമ്പാറ മേഖലയിലുള്ളവർ 2 നും 3 നും ഇടയിലും ബാക്കി സ്കൂളുകാർ 3 നും 5 നും ഇടയിലുമാണ് ചോദ്യപേപ്പറുകൾ കൈപ്പറ്റേണ്ടത് എന്നുകൂടി അറിയിക്കുന്നു

ഈ വര്‍ഷത്തെ അത്‌ലറ്റിക്ക് ഫണ്ട് 9,10 ക്ലാസിലെ കുട്ടികളില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ശേഖരിച്ച് ആഗസ്ത് 25നകം അതത് AEOകളിലേല്‍പ്പിക്കണമെന്ന് DEO

ഈ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വയസിളവിനുള്ള (2016 ജൂണ്‍ 1ന് 14 വയസ് പൂര്‍ത്തിയാകാത്തവര്‍) അപേക്ഷകള്‍ ഒക്ടോബര്‍ 31നകം രക്ഷിതാവിന്റെ 5രൂപാ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ,അഡ്മിഷന്‍ Extractന്റെ പകര്‍പ്പ്,ജനനസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,കുള്ലികളുടെ ലിസ്റ്റ്, കവറിങ്ങ് ലെറ്റര്‍ എന്നിവ സഹിതം സമര്‍പ്പിക്കണമെന്ന് DEO അറിയിക്കുന്നു


CONTACTS


EDUCATIONAL OFFICES
Office Phone Number Mail Id
DPI Office Trivandrum 0471 2324601 dpi@education.kerala.gov.in
Pareeksha Bhavan Trivandrum 0471-2546816 cgeasection@gmail.com
IT@school Trivandrum 0471-2529800 contact@itschool.gov.in
RMSA State Project Office TVM 0471-2331388 rmsakerala@gmail.com
DDE Office Palakkad 0491 2505469 ddepkd@gmail.com
DEO Office Palakkad 0491 2522801 deopalakkad@gmail.com
DEO Office Ottappalam 0466 2244327 deoottapalam@gmail.com
DEO Office Mannarkkad 04924 222580 deomannarkkad@gmail.com
DIET Palakkad 0466 2254201 dietpalakkad@gmail.com
AEO Office Palakkad 0491 2544279 aeopkd@gmail.com
AEO Office Parli 0491 2108930 aeoparli@gmail.com
AEO Office Alathur 04922 222863 aeoalathur@gmail.com
AEO Office Chittur 04923 223088 aeochittur@rediffmail.com
AEO Office Kuzhalmannam 04922 273986 aeokuzhalmannam@yahoo.in
AEO Office Kollengode 04922 262777 aeoklgd@yahoo.com
AEO Office Mannarkkad 04924 222784 aeomkd@yahoo.com
AEO Office Ottappalam 0466 2248015 aeoottapalam@rediffmail.com
AEO Office Thrithala 0466 2270362 aeothrithala@yahoo.com
AEO Office Cherpulassery 0466 2283517 aeocpy@yahoo.co.in
AEO Office Shornur 0466 2220783 aeoshoranur@yahoo.com
AEO Office Pattambi 0466 2214317 aeo_pattambi@yahoo.com
RMSA Office Palakkad 0491 2505949

IT@School DISTRICT RESOURCE CENTRE PALAKKAD
Name of Master Trainer Mobile Number Mail-id
Priya.S(Dist. Cordinator) 9447417607 priyasugath@gmail.com
Ajitha Viswanath 9447839107 ajithaviswanath@gmail.com


SCHOOLS-MANNARKKAD EDUCATIONAL DISTRICT
School Code Name of School Phone No Mail Id Name of HM HM's Mob No
51001 AKNMMAM HS
KATTUKULAM
04662 241250 hskattukulam09
@gmail.com
P.GOPINATHAN 9446256575
51002 MNKMGHS
PULAPPATA
04662 275622 pulapatta_mnkm
@yahoo.in
VENUGOPALAN V 9447840887
51003 PTBS HS
ADAKKAPUTHUR
04662 285460 ptbshs
@gmail.com
VENUGOPALAN. K.R 9744072593
51004 HS
KATAMBAZHIPURAM
04662 268090 hsktp
@yahoo.com
K.N.RAVICHANDRAN 9995483779
51005 SREEKRISHNA PURAM
HSS
04662 261360 hsreekrishnapuram80
@gmail.com
P.SURYANARAYANAN 9447963910
51006 FM HS
KARINKALLATHANI
04924 234434 hmfmhs
@yahoo.com
MADHUSUDANAN.K 9656754602
51007 GHSS
VELLINEZHI
04662 285710 vellinezhi710
@gmail.com
VINODAN M 9447942567
51008 TSNM HS
KUNDOORKUNNU
04924 236591 tsnmhskk2009
@gmail.com
SURESH
51009 GHS
CHERPLACHERY
04662 282667 ghscherpulassery
@gmail.com
SATHEEDEVI. A 9895479256
51010 KARIMPUZHA HS
THOTTARA
0466 2266460 hsthottara
@gmail.com
ARAVINDAN E N 9497751209
51013 GHS
KARIMBA
04924 246669 ghsskarimba
@gmail.com
MALINI V 9447976797
51014 DESABANDHU HS
THACHAMPARA
04924 243315 dbhsthachampara
@gmail.com
JAYARAJAN V.P 9495136886
51015 GHSS
POTTASSERY
04924 238358 ghsspottassery
@gmail.com
JOLLY JOHN 9495018235
51016 GVHSS
KARAKURISSI
04924 249041 ghskarakurissi
@yahoo.com
JAYASREE K 9496194511
51017 SABARI HS
PALLIKURUP
04924 235161 hm.shspkp
@gmail.com
SASIDHARAN. K.P 9446484689
51018 KTM HS
MANNARKKAD
04924 224922 ktmhsmannarkkad
@gmail.com
P RADHAKRISHNAN 8547324217
51019 DHS
NELLIPUZHA
04924 222073 dhsnellipuzha
@gmail.com
SHYLA P JACOB 9496369260
51020 ST PETERS HS
KOOKKAMPALAYAM
04924 204173 spchskookkampalayam
@gmail.com
SR.ROSE U ANTONY 9544576223
51021 AAHS
CHINDAKKI
04924 204708 aahschindakki
@gmail.com
PALANIYAMMA. K 9747249505
51022 MOUNT CARMEL HS
JELLIPPARA
04924 253514 mountcarmelhsmamanna
@gmail.com
SR.LATHA LOUIE.C 9544325480
51024 GOVT TRIBAL HS
PUDUR
04924
20939
gtvhss
@gmail.com
LEKHA 7560829292
51025 AROGYAMATHA HS
KOTTATHARA
04924 254228 arogyamathahss
@gmail.com
SR.REETHAMMA GEORGE
51023 GHSS
AGALI
04924 254175 ghsagali
@gmail.com
T.K.THANKACHAN 9447518266
51026 KALLADIHSS
KUMARAMPUTHUR
04924 222765 kalladihighschool
@gmail.com
VALSALA KUMARI.P 9446236387
51027 KALLADI ABDUHAJI HS
KOTTOPADAM
04924 262460 kahha262460
@gmail.com
BALARAMAN NAMPOOTHIRI K.N 9495094522
51028 GVHSS
ALANALLOOR
04924 262320 gvhssalanallur
@rocketmail.com
VAHEEDA BEEGUM K T 9400584508
51029 GOHSS
EDATHANATTUKARA
04924 266371 gohssedathanattukara
@hotmail.com
MUHAMED THAVALENGIL 9946975859
51030 MES KTM EMHS
VATTAMANNAPURAM
04924 266237 mesktm
@gmail.com
SARAFUDHEEN 9747067914
51032 GOV TRIBAL HS
SHOLAYUR
04924 209082 gthsslr
@gmail.com
ALICE JOSEPH 9446039998
51033 MES HSS
MANNARKKAD
04924 224525 mesmkd
@gmail.com
AYISHABI. K 9745033263
51034 MRS
ATTAPPADY
04924 253347 mrsattappady
@gmail.com
>P.K. VIJAYAN 9446445345
51035 IRSHAD HS
CHANGALEERI
04924 202355 ihsmkd
@gmail.com
K.KALIDASAN 9446237940
21110 MES TRUST PUBIC SCHOOL
KARIMPA
04923 322791 mestpublichsskarimpara
@gmail.com
ROSAMMA MATHEW 9497631233
51036 INICHS
NATTUKAL
04924 236576 inicprincipal
@gmail.com
K. Aboobacker 9946362320
51037 CARMEL H
PALAKKAYAM
04924 256411 carmelhighschool
@ymail.com
Sr.MITRIYA 9847952305
51039 GHS
THENKARA
04924 226964 ghsthenkara964
@gmail.com
LATHA. K 8281662067
51040 GHS
VADASSERIPURAM
04924 237544 ghsvadasserippuram
@gmail.com
UMADEVI M.K 8547284137
51041 BETHANY HS
VATTALAKKI
04924 211299 bethanyenglishmhs
@gmail.com
Mrs.DAISY 9656168016
51042 GHS
MATTATHUKAD
0446 251465 gthsmattathukad
@gmail.com
C.MARIA SELVAM 9487019710
51043 MMNSSEHS
PERUMBITARI
04924 224058
@gmail.com
SCARIA FRANSIS 9496354094
SCHOOLS-OTTAPPALAM EDUCATIONAL DISTRICT
School Code Name of School Phone No Mail Id Name of HM HM's Mob No
20001 GHSS
CHALISSERY
0466 2255750 ghsschalissery
@gmail.com
RADHA M 9747840320
20002 GHSS
VATTENAD
0466 2370084 gvhssvattenad
@gmail.com
SUSEELA. K 9446430108
20003 GHSS
KUMARANELLUR
0466 2277023 akumaranellur
@gmail.com
THANKACHAN T.K 9447518266
20004 GOKHALE GHS
KALLADATHUR
0466 2278485 gokhaleghss
@gmail.com
PREETHA R T K 9400638021
20005 GHS
ANAKKARA
0466 2254765 ghsanakkara
@gmail.com
C C KRISHNAKUMAR 9497418956
20006 DR.K.B.M.M.H.S.S
TRITHALA
0466 2272028 dkbmmhs
@gmail.com
M.K.PARVATHY 9446913842
20007 GHSS
MEZHATHUR
0466 2270046 ghssmezhathur
@rediffmail.com
VIJAYAN V.N 9895800630
20008 HS
PERINGODE
0466 2370144 hsperingode
@gmail.com
LALITHAMBIKA M 9497354759
20009 GHSS
CHATHANUR (Malabar)
0466 2259515 chathanurghss
@yahoo.in
PRASEEDA V 9061293377
20010 GOHSS
PATTAMBI
0466 2217364 pattambigohss
@gmail.com
GANGADHARAN 9447256476
20011 GHS
KODUMUNDA
0466 2217431 kodumundahs
@gmail.com
HARIKUMAR U 9495137149
20012 PARUDUR
HS
0466 2238430 parudurhs
@gmail.com
VINCENT K O 9495059646
20013 GJHS
NADUVATTAM
0466 2218295 govtjanatha
@yahoo.com
ALIYAMMA PHILIPPOSE
20014 PTM YATHEEMKHANA HSS
EDAPPALAM
0466 23157205 ptmyhss
@gmail.com
KUNHIKKAMA. C 9495386618
20015 GVHSS
KOPPAM
0466 2265333 gvhsskoppam
@gmail.com
P.M ABDUL RAHMAN 9846246300
20016 GHSS
PATTAMBI
0466 2213975 ghsspattambi
@gmail.com
SUHARA BEEVI.P 9447403469
20017 VALLAPUZHA
HS
0466 2235800 hssvallapuzha
@gmail.com
ABDUSSALAM P.E 9048505666
20018 GHS
CHUNDAMPATTA
0466 2264414 ghsschundambatta
@gmail.com


20019 GHSS
VADANAMKURISSI
0466 2233060 hmghssvadanam
@gmail.com


20020 GHSS
SHORNUR
0466 2222854 ghsshoranur
@yahoo.com
PRASANNA K 9744483096
20021 ST.THERESE HSS
SHORANUR
0466 2222504 sttheresehs20021
@gmail.com
SR.ALPHINE 9746018573
20022 KVR HS
SHORANUR
0466 2222354 hmkvrhs
@gmail.com
RADHIKA K 9995727827
20023 GHS
KOONATHARA
0466 2227353 gvhsskoonathara
@gmail.com
SANTHAKUMARI. K 9497827956
20024 TRK HSS
VANIAMKULAM
0466 2227215 trkhss
@yahoo.com
NIRMALA GEORGE 9495740480
20025 LSN GIRLS HS
OTTAPALAM
0466 2247290 lsnghsotp
@rediffmail.com
20026 KPS M M HS
VARODE
0466 2245137 hsvarode
@yahoo.co.in
20027 NSS KPT VHSS
OTTAPALAM
0466 2244232 hmnsskptvhss
@gmail.com
LILLY. M 9847713771
20028 SDA HSS
OTTAPALAM
0466 2244447 sdahsotp4
@gmail.com
REJI P JOSEPH 9946329454
20029 SSO HS
LAKKIDI
0466 2231727 ssohslakkidi
@gmail.com
SANKARA NARAYANAN VT 9446033249
20030 AVM HS
CHUNANGAD
04662 245280 avmhighschool
@gmail.com
U.V.RAJYA SREE 9744945839
20031 NSSHS
VENGASSERY
04662
24155
nssvengassery
@gmail.com
V.MURALEEDHARAN
20032 GHSS
KADAMBUR
04662 240152 ghskadambur
@rediffmail.com
20033 GHSS
MUNNURCODE
0466 2380730 hmghssmunnurcode
@gmail.com
KOMALAM .K.A 9447072913
20035 GHS
OTTAPALAM EAST
04662 246585 ghssottapalam
@gmail.com
A.R SREEKRISHNA DAS 9495290070
20044 PTMHS
THRIKKATEERI
0466 2380351 peeteeyemhs
@gmail.com
SUDHA M.V 9645524346
20045 CHALAVARA
HSS
0466 2289492 chalavarahss
@gmail.com


20046 GHS
MARAYAMANGALAM
0466 2287110 ghssmarayamangalam
@gmail.com
V.M. SUJATHA 9745300606
20047 ANANGANADI
HS
0466 2243832 ananganadihs
@gmail.com
V.MURALEEDHARAN 9495249921
20051 GOVT MRS
THRITHALA
0466 2004547 gmrsthrithalgirls
@gmail.com
20052 St PAULS
PATTAMBI
0466 2214334 stpaulsemhs
@rediffmail.com
Sr PIUSHA 9946527832
20055 ORPHANAGE HS
VALLAPUZHA
04662 235009 ohssvallapuzha
@gmail.com
UNNIK RISHNAN V 9447376928
20059 SN TRUST HS
SHORNUR
0466 2223389 snths20059
@gmail.com
SEENA O.H 9446559025
20061 GHS
NELLIKURISSI
0466 2230008 ghsnellikkurissi
@gmail.com
SREEDEVI C 9539448044
20062 GHS
KUDALLUR
0466 2253446 ghskudallur
@gmail.com
REMADEVI V N 9645403596
20063 GHS
VILAYUR
0466 2264720 ghsvilayur
@gmail.com
RAVEENDRAM P 8547039311
20064 GHS
KODUMUNDA WEST
0466 2238804 ghskodumundaparudur
@gmail.com
PUSHPALATHA A.P 9605761552
20065 GHS
VALLAPUZHA
0466 2236005 ghsvallapuzha
@gmail.com
MOHANA KUMAR C.B 9495486773
20066 GHS
NAGALASSERY
0466 2370505 gusnagalassery
@gmail.com
SUDHA P 8301079811
20065 GHS
AKALUR
gsbsakalur
@gmail.com
SHYLAJA K 9846626242
SCHOOLS-PALAKKAD EDUCATIONAL DISTRICT
School Code Name of School Phone No Mail Id Name of HM HM's Mob No
21001 CHERUPUSHPAM GHSS
VADAKKANCHERY
04922 255503 cherupushpamvdy
@yahoo.in
SR SISSY JOSE THAIPARAMBIL 9605094343
21002 MARYMATHA HS
PANTHALAMPADAM
04922 265177 marymathahsp
@gmail.com
SUNNY N JACOB 9446150410
21003 CAHSS
AYAKKAD
04922 258722 cahsayakkad
@gmail.com
A S SURESH 9495172401
21004 P K HS
MANNAPRA
04922 258676 mannaprapkhs
@gmail.com
K. UDAYAKUMAR 9847852456
21005 SARVAJANA HS
PUDUKKODE
04922 266323 sjhs323
@gmail.com
P.M.MOHANAVALLY 9446505054
21006 GHSS
KIZHAKKANCHERY
04922 256300 ghsskizhakkanchery
@gmail.com
SICILY P K 9895744601
21007 SMMHSS
PAZHAMBALAKKODE
04922 232205 smmhspazhambalacode
@gmail.com
RATHENAKUMARI T A 9895729285
21008 KCPHSS
KAVASSERY
04922 222237 kcphss
@gmail.com
RAVI. K.P 9447675067
21009 ASMMHSS
ALATHUR
04922 224243 asmalathur
@gmail.com
SUDINA. M 9446997786
21010 BSS GURUKULAM
ALATHUR
04922 224243 bssgurukulam.12
@gmail.com
VIJAYAN. V ANAND 9447960150
21011 GHS
ERIMAYUR
0491 2210014 ghserimayur
@yahoo.in
ALICE JOSEPH 9446039998
21012 GGHSS
ALATHUR
04922 222284 gghsalathur
@gmail.com
VALSALA P K 9497629582
21013 CAHS
COYALMANNAM
04922 272516 cahscoyalmannam
@gmail.com
M. LEKHA 9497629530
21014 HS
KUTHANNUR
04922 287867 hskuthanur
@gmail.com
A.SASIDHARAN 9447879255
21015 GHS
THOLANNUR
04922 287925 ghstholanur
@gmail.com
K RAVIKUMAR 9495882321
21016 GHSS
KOTTAYI
04922 285253 ghsskottayi
@gmail.com
C.K.SUKUMARI 9447595325
21017 GHSS
PERINGOTUKURISSI
04922 216247 ghspki
@gmail.com
LALITHAMBIKA M 9497354759
21018 GHS
THENKURISSI
04922 284368 ghst.vilayannur
@gmail.com
CHANDRAN. C 947683476
21019 GHSS
KODUVAYUR
04923 252378 headmistressghskoduvayur
@gmail.com
SREEKRISHNA DAS A.R 9495290070
21020 GHS
KUNISSERY
04922 234213 ghskunissery
@gmail.com
THAJUDHEEN H 9446532788
21021 VIM HS
PALLASSANA
04923 268494 vimhspallassena
@gmail.com
PUSHPALATHA .P 9656220223
21022 MNKMHSS
CHITTILAMCHERY
04922 243249 hmmnkm
@rediffmail.com
USHA P 9746056405
21023 CVM HSS
VANDAZHY
04922 260016 cvmhighschoolvandazhy
@gmail.com
M.R.SURESHKUMAR 9495450584
21024 LOURDE MATHA HS
MANGALAM DAM
04922 263231 mhsdam
@gmail.com
Sr.MINI. A.K 8089865130
21025 SMHS
AYALUR
04923 242449 ayalursmhs
@yahoo.co.in
LIYAKKATH ALIKHAN 9447879168
21026 GGVHSS
NEMMARA
04923 243230 gghsnemmara
@gmail.com
T.SEETHA 9447741886
21027 GBHSS
NENNARA
04923 244556 gbhssnma
@gmail.com
SHYLAJA K.V 9400754749
21028 POLACHIRAKKAL HS
PADAGIRI
04923 246420 phspadagiri
@gmail.com
SUSAN GEORGE 9495035816
21029 RPMHS,
PANANGATTIRI
04923 266150rpmhspanangattiri
@gmail.com
JOHNY PAUL 99447533736
21030 BSSHS
KOLLENGODE
04923 262732 bsshssklgd
@gmail.com
K.V.SANTHOSHKUMAR 9447422853
21031 VMHS
VADAVANNUR
04923 215639 vmhsvadavannur
@gmail.com
K.S.GEETHA 8086866360
21032 GHS
MUTHALAMADA
04923 275345 ghsmuthalamad
@gmail.com
JAILAVUDHEEN.M.A 8089812129
21033 MUSLIM HS
PUDUNAGARAM
04923 252557 mvhspdgm
@gmail.com
SREELATHA KUMARI C 9497630292
21034 CAHS
PERUVEMBA
04923 253925hmcahspvba
@gmail.com
K B RAMAKRISHNAN 9447941242
21035 GOPAL MEMORIAL HS
THIRUVALATHUR
0491 2574115 gmvhss
@gmail.com
SUBHADRADEVI. D 9497632490
21036 GSMHS
THATHAMANGALAM
04923 227036 smhsttm
@gmail.com
SUBRAMANIAN P 9497124431
21037 KKMHSS
VANDITHAVALAM
04923 232133 kkmhssvandithavalam
@gmail.com
A SASIKUMAR 9447493916
21038 PANCHAYATH HS
PERUMATTY
04923 232064 perumatty_96
@rediffmail.com
SIBY.K.JOHN 9446150227
21039 GBHSS
CHITTUR
04923 222540 gbhssctr
@gmail.com
RAJAN R 9497752211
21040 BHAGAVATY HS
VANNAMADA
04923 272386 bghsvannamada
@rediffmail.com
P.DHANALAKSHMI 9048701044
21041 GVGHSS
CHITTUR
04923 222681 gvghss21041
@gmail.com
V K PRASANNA 9497628148
21042 VIJAYAMATH CHS
CHITTUR
04923 222465 principalvijayamatha
@gmail.com
Sr.ANNIE PAUL 9946661465
21043 PATASALA SANSKRIT HS
CHITTUR
04923 222126 chitturpshs
@gmail.com
REMA. T 9495731126
21044 SREEKRISHNA HS
NALLEPPILLY
04923 282272 skhs21044
@gmail.com
A.I. DEVIKA 9447514818
21045 ST PAULS HS
KOZHINJAMPARA
04923 272368 stpaulshss
@gmail.com
C ANTONY AMALRAJ 9447480278
21046 ST.FRANCIS XAVIERS HS
PARISAKKAL
04923 235656 stfxhss
@yahoo.in
Sr.G.ARUL 9645468531
21047 SREEVIDHYA HS
ERUTHENPATHY
04923 236387 sreevidhyahighschool
@gmail.com
SREEKUMAR. P.S 9446943843
21048 GHSS
KOZHIPPARA
04923 235450 ghskozhippara
@gmail.com
K.M.DHANABHAGYAM 09400885688
21049 GAPHSS
ELAPPULLY
0491 2583375 govtaphs
@gmail.com
NIRMALA V 9446422517
21050 GVHSS
KANJIKKODE
0491 2566205 hmghskanjikode
@gmail.com
HUSSAINA BEEGAM 9447514830
21052 BHARATHMATHA HS
PALAKKAD
0491 2570668 bha_matha
@yahoo.com
VARGHESE MANJALI 9447514830
21053 ASSISSI HS
KANJIKODE
0491 2566179 assisikanjikode
@gmail.com
Sr ROSEBELL 9496069179
21054 GOVT. MOYENS MGHSS
PALAKKAD
0491 2544747 gmmghss
@gmail.com
RADHIKA. P
MURALIKUMARAN.R
9847454100
8281013429
21055 PMG HSS
PALAKKAD
0491 2539846 pmghss
@gmail.com
LATHIKA. K.N 9495189505
21056 KANNADI HSS
PALAKKAD
0491 2539598 kannadihighschool
@gmail.com
K.P.JAYASREE 9497632715
21057 BEMHSS
PALAKKAD
0491 2538796 bemhss
@gmail.com
SHEELA.P.JOHN 9497834353
21058 YAKKARA SSHS
PALAKKAD
0491 2522374
21059 GHSS
BIGBAZAR
0491 2500166 bigbazarghss
@gmail.com
MERCYKUTTY P.V 9495723016
21060 KARNAKAYAMMAN HS
MOOTHANTHARA
0491 2541500 khsmoothanthara
@gmail.com
SREEKUMAR V 9447138681
21061 KANIKKAMATHA CGHSS
PALAKKAD
0491 2542346 kanikkamatha
@yahoo.co.in
Sr SIJI CMC 281279158
21062 CFD HS
MATHUR
04922 214032 cfdhs
@yahoo.in
VANAJAKUMARI. C 9495204420
21063 GHSS
KUMARAPURAM
0491 2576372 ghsskumarapuram1
@gmail.com
JAYASREE P.K 9497353627
21064 HEMAMBIKA SANSKRIT HS
KALLEKULANGARA
0491 2552005 hshskallekulangara
@gmail.com
K.G.JAYACHANDRAN 9495384142
21065 ST.THOMAS CGHSS
OLAVAKKODE
0491 2555920 stthomaspkd
@gmail.com
Sr SILA 8129049117
21066 RAILWAY HSS
PALAKKAD
0491 2558332 rhsspgt_06
@yahoo.com
C.K.HENA 9746763605
21067 NSS HSS
AKATHETHARA
0491 2552074 akathetharansshs
@gmail.com
LATHIKA.P 9497827919
21068 GVHSS
MALAMPUZHA
0491 2815243 malampuzha.gvhss
@gmail.com
SADU. T.K 9497630161
21069 PARLI
HS PARLI
0491 2856348 parliphs
@gmail.com
A.M REMA 9846645179
21070 MHSS
PARLI
0491 2856766 mhssparali
@gmail.com
ABOOBACKER A 9447534698
21071 GRACE HS
KODUNTHIRAPPULLY
0491 2508009 grace21071
@hotmail.com
RAJALAKSHMY P.R 9446670467
21072 PULIYAPARAMBU HS
KODUNTHIRAPPULLY
0491 2508004 puliyaparambhs
@gmail.com
SOUDA. A 9495976762
21073 GHS
MANKARA
0491 2872908 ghsmankara
@gmail.com
HARIKRISHNAN P.S 9495385835
21074 GVHSS
PATHIRIPPALA
0491 2872460 gvhssppla
@yahoo.co.in
C K KANAKAMANI 9496753494
21075 HS
KERALASSERY
0491 2840409 hskeralassery
@gmail.com
T.SHOBHANA 9747515717
21076 KPRP HS
KONGAD
0491 2846714 kprpkongad
@yahoo.com
MALATHY K.P 9447885464
21077 HS
MUNDUR
0491 2832347 headmasterhsm
@yahoo.com
KRISHNADAS.P 9447694234
21078 CBKMGHSS
PUDUPPARIYARAM
0491 2559471 cbkmphsspuduppariyaram
@rediffmail.com
D.VIJAYA KUMARI 9446336062
21092 YOGINIMATHA GHS
KOLLENGODE
04923 262797 ymghskollengode
@gmail.com
M.ANASUYA 9895198194
21098 GHS
PATTANCHERY
04923 232120 ghspty
@gmail.com
SHAILAJA 9746304864
21099 GTWHS
ANAKKAL
0491 2811081 gtwhsanakkal
@yahoo.in
USHA KUMARI K.K 9447442932
21100 METEMHSS
MANNARKKAD
04924 222506 principalmet
@yahoo.in
SEETHA LAKSHMI 9447996060
21101 ST PAULS EHSS
KOLLENGODE
04924 262308
21102 ST SEBASTIANS HS
MARUTHA ROAD
0491 2100553 marutharoadstsebastianshs
@gmail.com
Sr R STELLA 9496194557
21106 MES HS
OLAVAKKODE
0491 2555392 mesokd
@bsnl.com
LATHIKA SURESH 9846756713
21107 PGOHS
POLPPULLY
04923 224780 pgphspolpully
@gmail.com
N.KUNHIKANNAN
21108 ST MARTINS EMHS
ATHIKODE
04923 272451 stmartinsemhs12athicode
@gmail.com
SR. BRIDGET 9645669975
21112 LCV HS
PIRAYIRI
0491 2508511 lcvidyalayam
@ yahoo.in
21114 MES
MUNDUR
0491 2833212 RAJENDRAN P 9446152915
21116 VIDYODAYA EMHS
KARIPPODE
04923 215288 principalvidyodayaemhs
@gmail.com
Mrs. USHA MOHANDAS 9496957639
21117 ST JOHNS
AKKAMPADAM
04923 243000 stjohnshighschool
@yahoo.com
RINCY KURIAN 9495942358
21118 MODEL HS
PEZHUMKARA
0491 2504252 modelhspezhumkara
@gmail.com
SAJNA M.A 9400756296
21119 BES HSS
NOORANI
0491 2520008 besemhsnurani
@yahoo.com
P S MURALEEDHARAN 9447202257
21122 ASRAMAM HS
MALAMPUZHA
ashramamhs
@gmail.com
CHANDRIKA.P.K 9745587387
21124 GHS
VENNAKKARA
0491 2515872 ghsvennakkara
@gmail.com
KRISHNAKUMARY .M 9400925884
21125 GHS
KALLINGALPADAM
9747310143 govthskallingalpadam
@gmail.com
MINI. K.R 9744694055
21126 GHS
MUDAPPALLUR
04922 261105 ghsmudappallur
@gmail.com
K.VIJAYAN 9995622635
21128 GHS
MEENAKSHIPURAM
9048701044 ghsmeenakshipuram
@gmail.com
NIRMALA M 9446512117
21130 GHS
THIRUVAZHIYAD
04923 244453 ghs.tvd
@gmail.com
HARIDAS V 9446265766
21131 GHS
NANNIODE
04923 244459 ghsnanniode
@gmail.com
SREEKRISHNADAS A.R 9495290070
21132 GHS
THENARI
9495997653 ghsthenari
@gmail.com
NIRMALA.M. 9446512117
21133 GHS
BEMMANNUR
04922 217160 ghsbemmanur
@gmail.com
SUBRAMANIYAN P 9497124431
21135 GHS
UMMINI
989571472 ghsummini
@gmail.com
P K VIJAYAN 9446445345
21136 GHS
KUZHALMANNAM
04922 272524 ghskuzhalmannam
@gmail.com
JAYASREE R 9495451243
GHS
PALUR
9698189810
21501 GTHS
CHITTUR
04922 322417 PRADEEPAN B.P 9995126120
21502 GTHS
PALAKKAD
0491 2572038 MURALEEKRISHNAN P.K 9400006485

Adhyapaka Bhavan,Near Press Club Sasthamangalam, Thiruvananthapuram, Kerala - 695010TVM0471 2331846
Adhyapaka Bhavan,Pukalakatt Lavanya Shoba Road, Palarivattom, Ernakulam  - 680025
EKM0484 2376796
Sikshak Sadan, Tagore Gardens, Murinjapalam, Thiruvananthapuram, Kerala 695033TVM 0471 2331383
Sikshak Sadan,Kumarapuram, Medical College P O, Thiruvananthapuram Medical College, Thiruvananthapuram - 695011 TVM 0471 2555082
Sikshak Sadan.ChavakadChavakkad0487 2552857
Sikshak Sadan,Munnar-Kumily Hwy, Thekkady, Kumily, Kerala 625525Kumali0486 9223630
Sikshak Sadan,Karikkamuri;ErnakulamEKM  0484 2376664
Sikshak Sadan,,Ram Mohan Rd, ChindhavalappuKozhikode0495 2720928
Sikshak Sadan.Near HDFC ATM, Tharekkad,PalakkadPalakkad 0491 2544031
Sikshak SadanMalappuram0483 2732730
Hermitage, PettaTVM 0471 2477746 

11 comments:

Anonymous said...

SITC forum ത്തില്‍ ഉള്‍പ്പെടുന്ന ഒരാളുടെ നമ്പര്‍ പോലും കാണുന്നില്ല...........

SITCFORUM said...

നിലവില്‍ ജില്ലയിലെ അറുപതോളം SITC മാര്‍ ഈ ഫോറത്തില്‍ അംഗങ്ങളാകാന്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. എല്ലാ SITC/JSITC മാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. അതിനുശേഷം പ്രസിദ്ധീകരിക്കുന്നതായിരിക്കും

Drc Pkd said...
This comment has been removed by the author.
Drc Pkd said...

best wishes for yours co-ordination

iqbal tirur said...

നല്ലത്

iqbal tirur said...

നല്ലത്

muneer said...

The refresher training based on 10th std IT,initiated by the SITC FORUM Palakkad was really helpful. We could clear our doubts and get over the troubles that we often come across in the IT LAB. Expecting similar programmes periodically. THANKS A LOT FOR THE ORGANIZERS. Iqbal Sir's class was very nice.

muneer said...

The refresher training based on 10th std IT,initiated by the SITC FORUM Palakkad was really helpful. We could clear our doubts and get over the troubles that we often come across in the IT LAB. Expecting similar programmes periodically. THANKS A LOT FOR THE ORGANIZERS. Iqbal Sir's class was very nice.

ravi said...

thanks 4 publishing the main phone nos of all the offices.congratsfrom ravi
sitc
hsperingode

ravi said...

thanks 4 publishing the main phone nos of all the offices.congratsfrom ravi
sitc
hsperingode

A V M H S CHUNANGAD said...

pls update master trainees list of our dist

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!