കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കാസര്‍ഗോഡ് ഡയറ്റ് ,2026 ലെ എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി തയ്യാറാക്കിയ EQIP 2026 (Educational Quality Improvement Program for Class X) എന്ന പേരിലുള്ള പഠനസഹായികളാണ് (Question Pools) ചുവടെ ലിങ്കുകളില്‍. പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയ ഡയറ്റിനും ജില്ലാ പഞ്ചായത്തിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍
