SSLC 2026 2026 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് iExaMS Site Pareekshabhavan Site SSLC March 2026 ആയി ബന്ധപ്പെട്ട ഉത്തരവുകളും സര്‍ക്കുലറുകളും DATECIRCULAR/NOTIFICATION 28.10.2025 SSLC Exam 2026- Concessions Circular-1 (പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍). 15.10.2025 2026 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് പുതിയ കേന്ദ്രങ്ങളും ക്ലബ്ബിങ്ങ് അറേഞ്ച്മെന്റുകളും- പ്രൊപ്പോസല്‍ നല്‍കുന്നത് സംബന്ധിച്ച് 14.10.2025 2025-26 അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു 14.08.2025 സമ്പൂര്‍ണ പോര്‍ട്ടലില്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ അപ്‍ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് 04.07.2025 2025-26 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് ആവശ്യമുള്ള ഉത്തരക്കടലാസുകള്‍ , സി വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്