പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റില്‍ കൈറ്റ്‌സ് . സാങ്കേതിക വൈദ്ഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാര്‍ഥികളെ സ്കൂളുകളില്‍ തന്നെ കണ്ടത്തി അവര്‍ക്ക് ആവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . 2018 ജനുവരി 22ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഈ പ്രോജക്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളും സര്‍ക്കുലറുകളും പ്രവര്‍ത്തനങ്ങളും ആണ് ഈ പേജില്‍ ഉള്‍ക്കൊള്ളിക്കുന്നത്
APPLY FOR LITTE KITES Here
ലിറ്റില്‍
കൈറ്റ്സ് പദ്ധതിയില്‍ അംഗങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക് 25
ആഴ്ചകളിലായി(7 മൊഡ്യൂളുകള്‍)
നടപ്പിലാക്കുന്ന യൂണിറ്റ്തല
പരിശീലന പ്രവര്‍ത്തനങ്ങളുടെ പരിശീലകര്‍ക്കുള്ള
കൈപുസ്തകത്തിന്റെ കരടിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
സര്‍ക്കുലറുകള്‍Date | CIRCULAR |
---|---|
30/07/2018 | Circular -Little KITEs unit activities for the year 2018-19 |
30/07/2018 | Circular -Conducting School Level Camp |
22/05/2018 | LITTLE KITES New members to Unit -Circular |
22/05/2018 | Little KITEs - Activity Plan - Draft |
27/02/2018 | Aptitude Test for students applied for Little KITEs IT club membership |
27/02/2018 | Little KITEs approved school list published |
16/02/2018 | Online application for Little KITEs IT Club registration |
17/02/2018 | Circular -Starting of Little KITEs unit |
21/01/2018 | Hai School Kuttikkootam renamed as Little KITES-Circular |