ഈ അധ്യയനവര്‍ഷത്തെ ഐ സി ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ അധ്യായങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ധന്യ ടീച്ചറാണ്. Mid TermPractiocaത പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്ന ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ ബ്ലോഗുമായി പങ്ക് വെച്ച ധന്യ ടീച്ചറിന് നന്ദി
