കനത്ത മഴ - ഇടുക്കി, തൃശൂര്‍ , വയനാട് ജില്ലകളിലെയും കോതമംഗലം, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂണ്‍26) അവധി അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

IT MIDTERM EXAM 2019 - Video Tutorials


    ഐ ടി ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോ ട്യൂട്ടോറിയലുകള്‍ ആക്കി അയച്ച് തന്നിരിക്കുന്നത് കോഴിക്കോട് MKH MMO VHSSലെ ശ്രീമതി ധന്യടീച്ചറാണ്.
Edutech Video Channelല്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യടീച്ചറിന് നന്ദി

Link of Edutech Video Channel Here


*Inkscape*
https://youtu.be/uEnwxDEP_KQ
https://youtu.be/pfTpDly6FtM
https://youtu.be/vmOrE0MFUTA
https://youtu.be/u10chLPl4co

*Writer*
https://youtu.be/sjDcuM0XM6Y
https://youtu.be/h_ZyA_4qoVk
https://youtu.be/YyJlDg4q58I

*Mailmerge*
https://youtu.be/YetfaV-Zh9E
https://youtu.be/EgtflrTMyh0
https://youtu.be/YHCr4eOEyKo

*Index*
https://youtu.be/fGGLEhV7AoY

*CSS*
https://youtu.be/UoTIev1nnjY

*Python*
https://youtu.be/2cp70FbpANA

Post a Comment

Previous Post Next Post