അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ചലിക്കും ചിത്രങ്ങള്‍ - വീഡിയോ ട്യൂട്ടോറിയലുകള്‍




ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ ശ്രീ സുശീല്‍ കുമാര്‍. സി.എസ് സാര്‍ തയ്യാറാക്കിയ  പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന പാഠഭാഗത്തിലെ ചില പ്രവര്‍ത്തനങ്ങളും, 2019ലെ SSLC പരീക്ഷയില്‍ ചോദിച്ച ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ വീഡിയോ ടൂട്ടോറിയലുകളുമാണ് താഴെ കൊടുത്തിരിക്കുന്നത്


പാഠപുസ്തക പ്രവര്‍ത്തനങ്ങള്‍ -വീഡിയോലിങ്കുകള്‍

ആനിമേഷന്‍ - 1
ആനിമേഷന്‍ - 2
ആനിമേഷന്‍ - 3


മാതൃകാ ചോദ്യങ്ങള്‍
മോഡല്‍ ചോദ്യം -1
മോഡല്‍ ചോദ്യം -2
മോഡല്‍ ചോദ്യം -3
മോഡല്‍ ചോദ്യം -4
മോഡല്‍ ചോദ്യം - 5


പ്ലേലിസ്റ്റ് ലിങ്കുകള്‍

പാഠപുസ്തക പ്രവര്‍ത്തനങ്ങള്‍ പ്ലേലിസ്റ്റ്
മാതൃകാ‍ ചോദ്യങ്ങള്‍ പ്ലേലിസ്റ്റ്

Post a Comment

Previous Post Next Post