SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

VIJAYASREE Palakkad

 പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പരീക്ഷയുടെ സ്കോറുകള്‍ തയ്യാറാക്കുന്നതിനും ഹരിശ്രീ പോര്‍ട്ടലിലേക്ക് അപ്‌ലോഡ് ചെയ്യേണ്ട വിശദംശങ്ങള്‍ തയ്യാറാക്കുന്നതിനുമായി തയ്യാറാക്കിയ സ്‌പ്രെഡ് ഷീറ്റ്. ചുവടെ ലിങ്കിലുള്ള ഫയല്‍ ഏതെങ്കിലുമൊരു കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് കുട്ടികളുടെ പേരും സ്കോറുകളും ALL CLASSES എന്ന ഷീറ്റിലെ അതത് കള്ളികളില്‍ചേര്‍ത്താല്‍ വിഷയം തിരിച്ചുള്ള ഗ്രേഡുകളും വിജയശ്രീ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള വിശദംശങ്ങളും VIJAYASREE GRADE എന്ന പേജില്‍ ലഭിക്കും( Grade കോളത്തിലെ വിവരങ്ങള്‍ യാതൊരു കാരണവശാലും  മാറ്റരുത്)

CLICK HERE to Download Vijayasree Grade Generator

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വിജയശ്രീ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും

ഫിസിക്‌സ് 
ചോദ്യപേപ്പര്‍ : ഉത്തരസൂചിക (തയ്യാറാക്കിയത് ശ്രീ രവി പി HS പെരിങ്ങോട്)
കെമിസ്ട്രി
ചോദ്യപേപ്പര്‍ : ഉത്തരസൂചിക (തയ്യാറാക്കിയത് ശ്രീ രവി പി HS പെരിങ്ങോട്)

2 Comments

Previous Post Next Post