പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്നതിലെ പ്രവര്‍ത്തനങ്ങളുടെയും മൂന്ന് മോഡല്‍ ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍. GVHSS കല്‍പകഞ്ചേരിയിലെ ശ്രീ.സുശീല്‍ കുമാര്‍. C S സാര്‍ തയ്യാറാക്കി അയച്ചു തന്ന ഈ വീഡിയോ ട്യൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്കും താഴെ നല്‍കിയിട്ടുണ്ട്. ബ്ലോഗുമായി ഇവ പങ്ക് വെച്ച സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
- Click Here for Activity 8.1
- Click Here for Activity 8.2
- Click Here for Activity 8.3 & 8.4
- Click Here for Activity 8.5
- Click Here for Activity 8.6
- Click Here for MODEL QUESTIONS 1
- Click Here for MODEL QUESTIONS 2
- Click Here for MODEL QUESTIONS 3
Click Here for Playlist Link