അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ക്ലാസ് 10 വീഡിയോ ട്യൂട്ടോറിയലുകള്‍


    പത്താം ക്ലാസ് ഐ സി ടി പാഠപുസ്‌തകത്തിലെ ആറാമത്തെ അധ്യായമായ ഭൂപടവായനയിലെ ചില പ്രവര്‍ത്തനങ്ങളുടെ (QGIS) വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി അയച്ച് നല്‍കിയത് മലപ്പുറം കല്‍പ്പകഞ്ചേരി GVHSS സ്കൂളിലെ അധ്യാപകനാശ ശ്രീ സുശീല്‍ കുമാര്‍. സി.എസ് സാറാണ് ബ്ലോഗുമായി ഇവ പങ്ക് വെച്ച സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്

QGIS ACTIVITY - 6.5
QGIS ACTIVITY - 6.6
QGIS ACTIVITY - 6.7
QGIS ACTIVITY - 6.8


സണ്‍ക്ലോക്ക് ഉള്‍പ്പെടെയുള്ള വീഡിയോ ടൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്ക് ചുവടെ

Post a Comment

Previous Post Next Post