പത്താം ക്ലാസിലെ ഐ.ടി മോഡൽ പരീക്ഷ തുടങ്ങുകയാണല്ലോ. ഐ.ടി. പരീക്ഷ
എഴുതുന്ന കുട്ടികള്‍ക്കും അവരെ പരീക്ഷക്ക് സജ്ജരാക്കുന്ന അധ്യാപകര്‍ക്കും ഈ പരീക്ഷ എങ്ങിനെ എഴുതാം എന്ന് വിശദീകരിക്കുന്ന GVHSS കല്പകഞ്ചേരിയിലെ ശ്രീ സുശീൽ കുമാർ സാര്‍ തയ്യാറാക്കിയ ഒരു വീഡിയോ ട്യൂട്ടോറിയൽ ഇവിടെ
പങ്കുവയ്ക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ മിഡ് ടേം ഐ.ടി. പരീക്ഷയിൽ ചോദിച്ച ചില
ചോദ്യങ്ങളടക്കമുള്ള വീഡിയോ ട്യൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്കും ഇവിടെ പങ്കുവയ്ക്കുന്നു. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
ഐ.ടി. പരീക്ഷ എഴുതേണ്ടതെങ്ങനെ
വീഡിയോ ടൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്ക്