LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

മോഡല്‍ പ്രാക്ടിക്കല്‍ വീഡിയോ ട്യൂട്ടോറിയലുകള്‍


SSLC Model IT പരീക്ഷയില്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയല്‍ തയ്യാറാക്കി നല്‍കിയത് മുക്കം MKHMMOVHSS സ്‌കൂളിലെ അധ്യാപികയായ ശ്രീമതി ധന്യ ടീച്ചർ ആണ് ചുവടെ ലിങ്കുകളില്‍ നിന്നും ഇവ കാണാവുന്നതാണ്. ഐ ടി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ ഈ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി നല്‍കിയ ധന്യ ടീച്ചറിന് നന്ദി. 

CLICK HERE for MODEL IT THEORY QUESTIONS with ANSWERS(2019 SSLC & 2020, 2019 SSLC Model IT Exam ൽ വന്നത്)

Model IT Practical Video Tutorials

:::: :: : :: ::: : :

Post a Comment

Previous Post Next Post