കല്‍പ്പാത്തി രഥോല്‍സവം പാലക്കാട് താലൂക്കിന് ഇന്ന് പ്രാദേശികാവധിനവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഒന്നാം പാദവാര്‍ഷിക ഐ ടി പരീക്ഷാ ചോദ്യങ്ങള്‍

ഒന്നാം പാദവാര്‍ഷിക ഐ ടി പരീക്ഷയുടെ ചോദ്യങ്ങള്‍ സമാഹരിച്ച് നല്‍കിയത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന ചോദ്യശേഖരം തുടര്‍ന്നുള്ള പരീക്ഷകള്‍ക്ക് പരിശീലനത്തിന് സഹായകരമാകുമെന്ന് കരുതുന്നു. ഇവ ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download Class VIII   Multiple Questions (Eng Med)
Click Here to Download Class VIII   Practical Questions (Mal Med)
Click Here to Download Class VIII   Practical Questions (Eng Med)
Click Here to Download Class VIII   Short Ans Questions(Eng Med)
Click Here to Download Class IX     Multiple Questions (Eng Med)
Click Here to Download Class IX     Practical Questions (Mal Med)
Click Here to Download Class IX    Practical Questions (Eng Med)
Click Here to Download Class IX Short Answer Questions (Mal Med)
Click Here to Download Class IX Short Answer Questions (Eng Med) Click Here to Download Class X     Short Ans Questions (Mal Med)
Click Here to Download Class X     Short Ans Questions (Eng Med)
Click Here to Download Class X    Practical Questions (Eng Med)
Click Here to Download Class X    Practical Questions (Mal Med)
Click Here to Download Class X Multiple Choice Questions (Mal Med)
Click Here to Download Class X Multiple Choice Questions (Eng Med)

     

Post a Comment

Previous Post Next Post