രണ്ടാം പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷക്ക് മുമ്പായി ഇംഗ്ലീഷ് ഗ്രാമറില്‍ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പഠനപ്രവര്‍ത്തനം തയ്യാറാക്കി അവതരിപ്പിക്കുന്നത് SMHSS PATHARAM സ്കൂളിലെ ശ്രീ PG SUNIL KUMAR സാര്‍ ആണ് . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുനില്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി.
