അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

A PIECE OF STRING_SSLC ENGLISH-UNIT 3 NOTES





 പത്താം ക്ലാസ് ഇംഗ്ലീഷ് മൂന്നാം യൂണിറ്റിലെ മൂന്നാമത്തെ അധ്യായം A PIECE OF STRING എന്ന പാഠഭാഗത്തെ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി SMHSS PATHARAM സ്കൂളിലെ ശ്രീ പി ജി സുനില്‍ കുമാര്‍ സാര്‍ തയ്യാറാക്കി നല്‍കിയ നോട്ടുകള്‍ ആണ് ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുനില്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Notes on A PIECE OF STRING


ശ്രീ സുനില്‍കുമാര്‍ സാര്‍ തയ്യാറാക്കി നല്‍കി മുമ്പ് പ്രസിദ്ധീകരിച്ച ഏതാനും പോസ്റ്റുകള്‍ ചുവടെ

  • SSLC English Study Materials Here
  • SSLC English Notes-Unit 3 - WAR- Notes Here

Post a Comment

Previous Post Next Post