തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ട വിവിധ ഫോമുകളെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്റ് തയ്യാറാക്കിയത് കോന്നി റിപ്പബ്ലിക്കന്‍ സ്കൂളിലെ ശ്രീ പ്രമോദ് കുമാര്‍ സാറാണ്. വിവിധ ഫോമകള്‍ പൂരിപ്പിക്കേണ്ട വിധം ഉദാഹരണസഹിതം വിശദീകരിക്കുന്ന ഈ പോസ്റ്റ് പോളിങ്ങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏറെ പ്രയോജനപ്പെടും എന്ന് കരുതുന്നു. Statutory Forms ആണ് ആദ്യം പരിചയപ്പെടുത്തുന്നത് . തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ഫോമുകള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
