പത്താം ക്ലാസ് ഇംഗ്ലീഷിലെ നാലാം യൂണിറ്റിലെ മൂന്നാം അധ്യായം 'THE WILD SWANS AT COOLE' എന്ന പാഠഭാഗത്തിലെ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി SMHSS PATHARAM സ്കൂളിലെ ശ്രീ PG SUNIL KUMAR സാര്‍ തയ്യാറാക്കിയ പോസ്റ്റ് ആണ് ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുനില്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
പത്താം ക്ലാസ് ഇംഗ്ലീഷിലെ മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍
