Democracy:Meaning and Scope _Class VIII_ Social Science
എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് ഒമ്പതാം യൂണിറ്റ് Democracy:Meaning and Scope എന്ന പാഠഭാഗത്തെ ചോദ്യോത്തരങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ ശ്രീ രാജേഷ്സാര്‍ തയ്യാറാക്കിയ പഠന പ്രവര്‍ത്തനം ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ രാജേഷ് സാറിന് ബ്ലോഗിന്റെ നന്ദി