2026 മാര്‍ച്ചില്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷക്കുള്ള മോഡല്‍ ചോദ്യപേപ്പറുകള്‍ എസ് സി ഇ ആര്‍ ടി പ്രസിദ്ധീകരിച്ചു .ഭാഷേതര വിഷയങ്ങളുടേത് ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഭാഷാ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറുകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
