പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാഠ പുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളെ അധികരിച്ചുള്ള വീഡിയോ ട്യൂട്ടോറിയലുകളാണ് ചുവടെ ലിങ്കുകളില്‍ . ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ ശ്രീ വി എ ആരിഫ് സാര്‍ തയ്യാറാക്കി നല്‍കിയ വീഡിയോകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും എന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച ആരിഫ് സാറിന് ബ്ലോഗിന്റെ നന്ദി
| CHAPTER 5 :MAKE THE WEB LOOK STYLISH |
