സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC English Notes-Unit 3 - WAR

 


പത്താം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ മൂന്നാം യൂണിറ്റിലെ WAR എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്‍സ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് SMHSS PATHARAM സ്കൂളിലെ അധ്യാപകനായ ശ്രീ P G SUNIL KUMAR സാറാണ് . ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷകള്‍ക്ക് ചോദിക്കാവുന്ന വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട ഈ പോസ്റ്റ് അയച്ച് തന്ന ശ്രീ പി ജി സുനില്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി.

Click Here to Download Notes on WAR


SSLC ഇംഗ്ലീഷ് പാഠപുസ്‍തകവുമായി ബന്ധപ്പെട്ട്  ശ്രീ പ്രദീപ് കുമാര്‍ സാര്‍ തയ്യാറാക്കിയ മറ്റ് പഠന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റ് ഇവിടെ

Post a Comment

Previous Post Next Post