പത്താം ക്ലാസ് ഇംഗ്ലീഷിലെ നാലാം യൂണിറ്റിലെ ഒന്നും രണ്ടും അധ്യായങ്ങളായ Shakuntalam & Trills and Thrills: Birdwatching in India എന്നീ അധ്യായങ്ങളിലെ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി SMHSS PATHARAM സ്കൂളിലെ ശ്രീ PG SUNIL KUMAR തയ്യാറാക്കിയ പോസ്റ്റ് ആണ് ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുനില്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
പത്താം ക്ലാസ് ഇംഗ്ലീഷിലെ മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍
| UNIT 3-A PIECE OF STRING | Unit 3 - WAR | SSLC English Study Materials | ||
|---|---|---|---|---|
| Unit 3 'Another Day in Paradise'  | JUNGLES based on An Oldman with enormous wings | QUICK FIX GRAMMAR SSLC ENGLISH 2025 | 
