അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC ENGLISH - QUICK FIX GRAMMER -PART3

 


എസ് എസ് എല്‍ സി ഇംഗ്ലീഷ് പരീക്ഷയുടെ അവസാനവട്ട റിവിഷന്‍ സമയത്തു് വിദ്യാര്‍ഥികള്‍ക്ക് ഗ്രാമര്‍ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാവുന്ന പഠന പ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയിരിക്കുന്നത് എസ് എം എച്ച് എസ് എസ് പാതാരം സ്കൂളിലെ ശ്രീ പി ജി സുനില്‍ കുമാര്‍ സാറാണ്. പരീക്ഷക്ക് തയ്യാറാകുന്ന  വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായ  ഈ പഠനപ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയ ശ്രീ സുനില്‍കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി

SSLC ENGLISH REVISION MATERIALS

ശ്രീ പി ജി സുനില്‍ കുമാര്‍ സാര്‍ തയ്യാറാക്കി മുമ്പ് പ്രസിദ്ധീകരിച്ച പോസ്‍റ്റുകള്‍

Post a Comment

Previous Post Next Post