2025 അധ്യയനവര്‍ഷത്തിലെ ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്‍തകത്തിലെ മൂന്നാം അധ്യായം സോഫ്‍റ്റ്വെയര്‍ നിര്‍മ്മിക്കാം (Let’s Develop Software) എന്ന പാഠഭാഗത്തെ അടിസ്ഥനമാക്കി വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ ലിങ്കുകളില്‍. ഇവ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച ശ്രീ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി
Std : 9 Chapter 3 Pictoblox സോഫ്റ്റ്‍വെയര്‍ നിർമ്മിക്കാം Let’s Develop Software |
Pictoblox : PART 1 | Pictoblox : PART 2 |
---|---|
Pictoblox : PART 3 | Pictoblox : PART 4 |
Pictoblox : PART 5 | Pictoblox : PART 6 |