അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
October 24 ശനിയാഴ്‍ച UP, HS വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിദിനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ക്ഷാമബത്ത അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ഫ്യൂഡലിസവും മധ്യകാലലോകവും-ക്ലാസ് 8- സോഷ്യല്‍ സയന്‍സ്

 


എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സിലെ ഫ്യൂഡലിസവും മധ്യകാലലോകവും എന്ന അധ്യായവുമായി ബന്ധപ്പെട്ട് ശ്രീ വിമല്‍ വിന്‍സെന്റ് സാര്‍ തയ്യാറാക്കിയ  Third Term Simple Study Material ആണ് ചുവടെ. 

 ഇതോടൊപ്പം എട്ടാം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകരമായ ചോദ്യപേപ്പറും ഉത്തരസൂചികയും പ്രസിദ്ധീകരിക്കുന്നു.  ലിങ്കില്‍ ബ്ലോഗുമായി ഇത് പങ്ക് വെച്ച വിമല്‍ വില്‍സെന്റ് സാറിന് ബ്ലോഗിന്റെ നന്ദി. 

Std VIII-SOCIAL SCIENCE- SAMPLE QUESTION PAPER & ANSWER KEY

Std VIII-SOCIAL SCIENCE- Third Term Simple Study Material

Post a Comment

Previous Post Next Post