അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC English Study Materials

 

SSLC ഇംഗ്ലീഷ് പാഠഭാഗത്ത് നിന്നുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗുമായി പങ്ക് വെച്ചിരിക്കുന്നത് SMHSS ,PATHARAM സ്കൂളിലെ ഇംഗ്ലീഷ്അധ്യാപകന്‍ ശ്രീ പി ജി സുനില്‍ കുമാര്‍ സാറാണ് . ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ്. ശ്രീ സുനില്‍ സാറിന് ബ്ലോഗിന്റെ നന്ദി. 

  • Click Here for Unit 3:Chapter 1- 'Another Day in Paradise' Notes
  • Click Here for JINGLES for SSLC English Exam
  • Click Here to Download Quick Fix Grammer (SSLC English) (Exam Oriented Grammer Practice for English Exams)

Post a Comment

Previous Post Next Post