അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവ് ഇവിടെ സംസ്ഥാന സ്‍കൂള്‍ കായികമേള അത്‍ലറ്റിക്‍സ് മല്‍സരങ്ങള്‍ ആരംഭിച്ചു .ഫലം ഇവിടെ സബ്‍ജില്ലാ തല ശാസ്‍ത്രമേള ഫലം ഇവിടെ ഒക്‍ടോബര്‍ 31ന് പ്രസിദ്ധീകരിച്ച കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചു പാഠപുസ്തക ഇന്‍ഡന്റ് സമര്‍പ്പിക്കാത്ത വിദ്യാലയങ്ങളുടെ പട്ടിക ഡൗണ്‍ലോഡ്‍സില്‍ OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

പോഷണ്‍ മാഹ് 2026- “Sugar Boards” & “Poshan Mitr”

 


പോഷണ്‍ മാഹ്‍ 2026 ന്റെ ഭാഗമായി കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി ദേശീയബാലാവകാശ കമ്മീഷന്‍ വിദ്യാലയങ്ങളില്‍ ഒക്ടോബര്‍ 15ന് മുമ്പായി “Sugar Boards” സ്ഥാപിക്കണമെന്നും വിദ്യാലയങ്ങളില്‍ “Poshan Mitr” വീഡിയോ പ്രദര്‍ശിപ്പിക്കണമെന്നും കൂടാതെ ക്യാമറകളുപയോഗിച്ച് വിദ്യാലയങ്ങളില്‍ ഫോട്ടോകളും വീഡിയോകളും എടുത്ത് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറും “Poshan Mitr” വീഡിയോ ലിങ്കും ചുവടെ.


Post a Comment

Previous Post Next Post