അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. KTET രജിസ്ട്രേഷനുള്ള അവസാനതീയതി ഒക്ടോബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം          NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

NMMSE 2026-27 അറിയേണ്ടതെല്ലാം

 


2026-27 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‍കോളര്‍ഷിപ്പിന്റെ (NMMS) പരീക്ഷയുമായും അപേക്ഷാ സമര്‍പ്പണവുമായും ബബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ വിവരങ്ങളടങ്ങിയ പോസ്റ്റ് കോന്നി റിപ്പബ്ലിക്കന്‍ സ്കൂളിലെ ശ്രീ പ്രമോദ് കുമാര്‍ സാര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കില്‍

Post a Comment

Previous Post Next Post