HomeGeneral വിദ്യാഭ്യാസ കലണ്ടര്‍ പ്രസിദ്ധീകരിച്ചു 2026-27 അധ്യയനവര്‍ഷത്തെ അക്കാദമിക കലണ്ടര്‍ പ്രസിദ്ധീകരിച്ചു. അക്കാദമിക കലണ്ടര്‍ ഇവിടെ അക്കാദമിക കലണ്ടര്‍ പ്രധാന ദിവസങ്ങള്‍ ആറാം പ്രവര്‍ത്തിദിനം June 08,2026 ശനി പ്രവര്‍ത്തിദിനങ്ങള്‍ June 27,(UP&HS) Sep 05(HS) Sep 26(UP&HS) Oct 03(HS only) Oct 24(LP, UP&HS) Jan 30(HS only) Mar 27(HS only) ഒന്നാം പാദവാര്‍ഷിക പരീക്ഷ Aug 13-21 ഓണാവധി Aug 22-31 രണ്ടാം പാദവാര്‍ഷിക പരീക്ഷ Dec 10-18 ക്രിസ്‍തുമസ് അവധി Dec 19-27