അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC സോഷ്യല്‍ സയന്‍സ് - ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരണം

 


പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ MCQ (Multiple Choice Questions) ഉള്‍പ്പെടെയുള്ള ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരണം തയ്യാറാക്കി നല്‍കിയിരിക്കുന്നത് കോന്നി റിപ്പബ്ലിക്കന്‍ VHSS സ്കൂളിലെ ശ്രീ പ്രമോദ് കുമാര്‍ സാറാണ്. തുടര്‍ന്നുള്ള പാഠഭാഗങ്ങള്‍ ലഭ്യമാകുന്ന മുറക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും . ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് കുമാര്‍ സാറിന് നന്ദി

Click Here to Download Uni 4 (Mal Medium) സമ്പത്തും ലോകവും

Post a Comment

Previous Post Next Post