KITE പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി ഇന്‍ഫൊര്‍മേഷന്‍ ടെക്‍നോളജി പരീക്ഷയുടെ മാതൃകാ ചോദ്യങ്ങളിലെ പ്രാക്‍ടിക്കല്‍ പരീക്ഷാ ചോദ്യങ്ങള്‍ ചെയ്യുന്ന വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീ വി എ ആരിഫ് സാറാണ് . ചുവടെ ലിങ്കുകളില്‍ വീഡിയോ ട്യൂട്ടോറിയലുകള്‍ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച ആരിഫ് സാറിന് ബ്ലോഗിന്റെ നന്ദി
