പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് യൂണിറ്റ് പൊതുജനാഭിപ്രായം - ജനാധിപത്യത്തില്‍ എന്ന പാഠഭാഗത്തെ അധികരിച്ച് പത്തനംതിട്ട കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാര്‍ തയ്യാറാക്കിയ സമഗ്രചോദ്യശേഖരങ്ങളാണ് ചുവടെ ലിങ്കില്‍. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് സാറിന് ബ്ലോഗിന്റെ നന്ദി.
പൊതുജനാഭിപ്രായം ജനാധിപത്യത്തില്‍ - സമഗ്രചോദ്യശേഖരം ഇവിടെ
മുമ്പ് പ്രസിദ്ധീകരിച്ച മൂന്നാം അധ്യായം മഴക്കാടുകളില്‍ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് എന്ന പാഠഭാഗത്തെ സമഗ്ര ചോദ്യശേഖരം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക