അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

അവധിക്കാല അധ്യാപകപരിശീലനം-രജിസ്ട്രേഷന്‍ ആരംഭിച്ചു

 


അവധിക്കാല അധ്യാപകപരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. കൈറ്റിന്റെ  Tarining Management System പോര്‍ട്ടലിലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. മെയ് 22,23 തീയതികളിലും മെയ് 25,26 തീയതികളുമായാണ് പരിശീലനം നടത്തുക. വിദ്യാലയത്തിന്റെ സമ്പൂര്‍ണ Username & Password ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. ലോഗിന്‍ സമയത്ത് സ്കൂള്‍ മെയിലിലേക്കോ പ്രധാനാധ്യാപകന്റെ മൊബൈലിലേക്കോ വരുന്ന OTP നല്‍കിയാല്‍ മാത്രമേ ലോഗിന്‍ സാധിക്കൂ.ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ 

Post a Comment

Previous Post Next Post