2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Staff Fixation - Period and Divisionwise Allotment Details

എസ് ഐ ടി സി ഫോറം ബ്ലോഗില്‍ 2018 ല്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പുന:പ്രസിദ്ധീകരിക്കുന്നു 
    വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന പോസ്റ്റുകളുടെയും പീരിയഡുകളുുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ എന്ന് നിരവധി അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ പോസ്റ്റ്. വിദ്യാലയങ്ങളില്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് KER ല്‍ പ്രതിപാദിച്ചിരിക്കുന്ന അധ്യായം XXIII ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  
  • ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച 2022 ന് ശേഷം ഡിവിഷനുകള്‍ക്ക് അനുസരിച്ച് അനുവദിക്കാവുന്ന Core Subject & ഇംഗ്ലീഷ് തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാ‍ഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • പുതിയ പാഠ്യപദ്ധതി ക്രമപ്രകാരം ഓരോ ക്ലാസിലും അനുവദിച്ച പീരിയഡുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
 അഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5 പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ എഢ്യുക്കേഷന്‍ അധ്യാപകനെയും 200ല്‍ അധികം പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ തുന്നല്‍ അധ്യാപകതസ്ഥികയും അനുവദിക്കാവുന്നതാണ്.

3 Comments

Previous Post Next Post