അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികകള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍. CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SSLC ഫലം അറിയാന്‍

2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു.3.30 മുതല്‍ ഫലം സൈറ്റുകളില്‍ ലഭിക്കും 99.07%വിജയം . റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ ആദ്യ വാരം.ം

 


2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു.3.30 മുതല്‍ ഫലം സൈറ്റുകളില്‍ ലഭിക്കും.. വിജയശതമാനം 99.07%.എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയവര്‍ 30514.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ ആദ്യ വാരം.

ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്‍സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, നമ്മുടെ കേരളം  മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.

WHATSAPP -KERALA STATE IT MISSION-9188619958 (After 3.30PM)


ഫലം ല്യമാകുന്ന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ

'നമ്മുടെ കേരളം', 'സഫലം കൈറ്റ്' മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും
SlNo District Attended EHS Percentage
1 Pathanamthitta 9225 9200 99.73
2 Kottayam 17086 17039 99.72
3 Kannur 34857 34742 99.67
4 Alappuzha 20242 20167 99.63
5 Wayanad 11189 11145 99.61
6 Ernakulam 30729 30601 99.58
7 Kasargod 20527 20418 99.47
8 Kollam 28903 28723 99.38
9 Kozhikode 42950 42675 99.36
10 Idukki 10637 10560 99.28
11 Thrissur 34831 34423 98.83
12 Malappuram 79912 78887 98.72
13 Palakkad 38811 38147 98.29
14 Thiruvananthapuram 33159 32502 98.02 

Result at a glance

Attended EHS NHS
Govt 136046 134344 1702
Aided 247212 245216 1996
Unaided 30054 29923 131
Other 978 973 5
Grand Total 414290 410456 3834


Post a Comment

Previous Post Next Post